മാറനല്ലൂർ: തിരുമല തേരിഭാഗം ദേവീദർശനിൽ പരേതനായ ക്യഷ്ണപിള്ളയുടെ ഭാര്യ ജി.സത്യഭാമ(77) അരുമാളൂര്‍ അരുവിയോട് അഖിലാഭവനിൽ നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്