ശ്രീകാര്യം: പോങ്ങുംമൂട് ജി 31 അർച്ചനാ നഗർ പാറോട്ടുവിളയിൽ എച്ച്. ദാസൻ (80) നിര്യാതനായി . ഭാര്യ : ഗോമതി. മക്കൾ : ജോണി, രാജു, ബാബു, ബിനു, ഗീത. മരുമക്കൾ : ബിന്ദു, വിജിത, ഉഷ, ഇന്ദു, രാജേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് ചെമ്പഴന്തി എ.കെ. നഗർ ആർ.ജി. ഭവനിൽ . സഞ്ചയനം ഞായറാഴ്ച വൈകുന്നേരം 4 ന്.