കൊച്ചുപള്ളി: നെയ്യാറ്റിൻകര കാരക്കോണം ചാത്തോട്ട് പുത്തൻവീട്ടിൽ പരേതനായ വിശ്വംഭരപണിക്കരുടെ ഭാര്യ ലളിത (69) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.