വെള്ളെക്കടവ് : പുളിയറക്കോണം ചേട്ടാവിൽ വീട്ടിൽ സുകുമാരൻ നായർ (72) നിര്യാതനായി.
ഭാര്യ: സുശീല ബി. നായർ.മക്കൾ: സവിത എസ് .നായർ , സരിത എസ് .നായർ , സംഗീതഎസ് .നായർ .
മരുമക്കൾ: ഗോപകുമാർ, ഹരിപ്രസാദ്, സുധീർ കുമാർ.
സഞ്ചയനം ഞായർ 8 ന് .