പാറശാല: ഊരമ്പ് കിഴക്കേടത്ത് വീട്ടിൽ പരേതനായ നീലകണ്ഠൻ ആശാരിയുടെ ഭാര്യ കൃഷ്ണമ്മ (78) നിര്യാതയായി. മക്കൾ: മോഹനൻ, ജയകുമാർ, രാജൻ, ഷൈലജ, ദുഷ്യന്തൻ. മരുമക്കൾ: വിഷുമതി, മോഹനൻ, അമ്പിളി, രാജൻ. സഞ്ചയനം: 17 വ്യാഴാഴ്ച രാവിലെ 9 ന്.