നെടുമങ്ങാട്: വട്ടപ്പാറ വേങ്കോട് ജോതിഷ്ഭവനിൽ ശങ്കരപ്പിള്ള (92) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: പരേതയായ ഉഷ, അജിതകുമാരി, ജ്യോതിഷ്‌കുമാർ, അമ്പിളി. മരുമക്കൾ: കൃഷ്ണൻകുട്ടി, മധുസൂദനൻ നായർ, സന്ധ്യാജോതിഷ്, ഹരികുമാർ. സഞ്ചയനം: ഞായർ രാവിലെ 8.30-ന്.