ചിറയിൻകീഴ്: വക്കം നിലയ്ക്കാമുക്ക് ചിത്രാ നിവാസിൽ പങ്കജാക്ഷൻ്റെ ഭാര്യ ബി .ലളിത (72) നിര്യാതയായി. മക്കൾ: പി. ചിത്ര, പി. അജയ്. മരുമക്കൾ: എസ് .ആർ .സാബുകുമാർ, യു. പ്രിയ.