gopinathan

പോത്തൻകോട്: കാട്ടായിക്കോണം ഗീതാഞ്ജലി പുത്തൻവീട്ടിൽ കെ. ഗോപിനാഥൻ (84) നിര്യാതനായി. ഭാര്യ ഗീത. മകൻ കണ്ണൻ. മരുമകൾ ജയ. സംസ്കാരം ഇന്നു രാവിലെ 10 മണിക്ക്.