astro

മദ്ധ്യാഹ്നശേഷം 3 മണി 51 മിനിറ്റ് 12 സക്കന്റ് വരെ കാർത്തിക ശേഷം രോഹിണി.

അശ്വതി - കുടുംബസുഖം. സന്തോഷം.

ഭരണി - ശത്രുശല്യം. കലഹം.

കാർത്തിക - പ്രമോഷൻ. യാത്രാ ഗുണം.

രോഹിണി - സ്വസ്ഥതയും സമാധാനവും. സഹോദര ഗുണം.

മകയിരം - ഉന്നത ഉദ്യോഗസ്ഥർ സഹായിക്കും.

തിരുവാതിര - ദേവാലയദർശന യോഗം.

പുണർതം - വിവാഹത്തിൽ അനുകൂല മറുപടി.

പൂയം - കർമ്മരംഗത്ത് മേന്മ. സ്ത്രീഗുണം.

ആയില്യം - ആഗ്രഹങ്ങൾ നിറവേറ്റപ്പെടും.

മകം - ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും.

പൂരം - പങ്കാളി മൂലം സന്തോഷം.

ഉത്രം - ജാമ്യവ്യവസ്ഥകൾ പ്രതികൂലമാകും.

അത്തം - ബന്ധു സമാഗമം.

ചിത്തിര - മംഗളകർമ്മം നടക്കും.

ചോതി - രോഗം വർദ്ധിക്കാൻ സാദ്ധ്യത.

വിശാഖം - സത്രീകൾ കാരണം പ്രശ്നങ്ങൾ.

അനിഴം - നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും.

കേട്ട - ശത്രു വർദ്ധന. കലഹം.

മൂലം - മാതാവിനെ സംരക്ഷിക്കും. സന്താനലാഭം.

പൂരാടം - പങ്കാളിക്ക് സമ്മാനം നൽകും. ഉല്ലാസയാത്ര.

ഉത്രാടം - വീട് വിട്ട് നിൽക്കേണ്ടി വരും.

തിരുവോണം - ജോലി സ്ഥിരത. പ്രണയ വിജയം.

അവിട്ടം - സത്രീകൾ മൂലം ഗുണങ്ങൾ.

ചതയം - പിതൃഗൃണം. ധനലാഭം.

പൂരുരുട്ടാതി - പങ്കാളി മൂലം ജീവിത ശൈലി മാറും.

ഉത്തൃട്ടാതി - കീർത്തിയും പദവിയും.

രേവതി - മകളുടെ വിവാഹ കാര്യത്തിൽ തീരുമാനം.