achuthan-nair

കുഴിത്തുറ: വെസ്റ്റ് നെയ്യൂർ അയ്യമ്പാറവിള രമാഭവനത്തിൽ കെ.അച്യുതൻ നായർ (102)നിര്യാതനായി.ഭാര്യ പരേതയായ ഈശ്വരി അമ്മ. മകൾ ഇ. രമ. മരുമകൻ ടി.അരവിന്ദൻ.സഞ്ചയനം ഞായറാഴ്ച്ച 9മണിക്ക്.