ആര്യനാട്: പാലൈകോണം കുരുവിക്കാട് വീട്ടിൽ പരേതനായ ജോൺസന്റെ ഭാര്യ ഡെയ്സി(അമ്മിണി,81) നിര്യാതയായി.മക്കൾ:ഇവാൻജലിൻ,ബീനാജോൺ,ലത,പരേതയായ ജോളി ജോൺ.മരുമക്കൾ :ഡെയ്സി,മോഹനൻ,ശ്യാമളൻ, ജോണി,സുരേഷ് കുമാർ.