കിളിമാനൂർ: അടയമൺ മിഷ്യൻകുന്ന് ചരുവിള പുത്തൻ വീട്ടിൽ രാഘവൻ (70) നിര്യാതനായി.ഭാര്യ: കമലാക്ഷി .മക്കൾ: രാധാകൃഷ്ണൻ, രാധാമണി, രാജീവ്. മരുമക്കൾ: ബിന്ദു, അനി, ഷീജ. സഞ്ചയനം തിങ്കളാഴ്ച.