visalakshi-amma

ഉഴമലയ്ക്കൽ : കാരനാട് വിജയ് ഭവനിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ വിശാലാക്ഷിയമ്മ (93) നിര്യാതയായി.മക്കൾ : ശശിധരൻ നായർ , വിജയകുമാർ, രാധാകൃഷ്ണൻ ,രമണി, കുശല, തുളസി, അജയകുമാർ ,പരേതനായ സുരേന്ദ്രൻ. മരുമക്കൾ: രാധമ്മ , ഓമന, ശ്രീലത, ഗീത, രവീന്ദ്രൻ, അജയകുമാർ, സുനിത ,പരേതനായ മോഹനൻ.സഞ്ചയനം തിങ്കളാഴ്ച 9 മണിയ്ക്ക്.