rakhi

മുടപുരം:അഴൂർ കോളിച്ചിറ ആനന്ദ ഭവനിൽ ഉദയാനന്ദന്റെയും രമയുടെയും മകൾ രാഖി(39 )നിര്യാതയായി. ഭർത്താവ്: ഷിബി.മക്കൾ: കൃഷ്ണ ,മാധവ്.സംസ്കാരം:ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ