2


കുളത്തൂർ: ആറ്റിൻകുഴി എ.ജി.ഭവനിൽ പരേതയായ ബി.സാവിത്രിയുടെ ഭർത്താവ് എ.ഗോപാലൻ ( 91) നിര്യാതനായി. മക്കൾ: ജി.ചന്ദ്രൻ, ബി.വസന്തകുമാരി, ജി.മോഹനൻ, ജി.രാജു. മരുമക്കൾ: ആർ.ജയകുമാരി, ഡി.രാമചന്ദ്രൻ, എൻ.ബി.പ്രീത, പി.ദീപ്തി. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8 ന്