മുതുവിള: മധുസൂദന ഭവനത്തിൽ പരേതനായ ചെല്ലപ്പക്കുറുപ്പിന്റെ ഭാര്യ ലളിതമ്മ (86) നിര്യാതയായി .മക്കൾ: മധുസൂദനൻ നായർ, രാധാകൃഷ്ണൻ നായർ, ശ്രീകുമാർ. മരുമക്കൾ: കുമാരി, രാധിക, പ്രമീളകുമാരി. സഞ്ചയനം തിങ്കൾ രാവിലെ 9ന്