തിരുവനന്തപുരം: ഗവൺമെന്റ് ആയുർവേദ കോളേജിന് സമീപം കുന്നുംപുറം ജയവിഹാറിൽ (കെ.ആർ.എ ഇ-30) സി.വി രവീന്ദ്രൻ നായർ (81, റിട്ട.ജില്ലാ സപ്ലൈ ഓഫീസർ) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഉണ്ണികൃഷ്ണൻ നായർ (ഓസ്ട്രേലിയ), ഹരിനായർ (ഓസ്ട്രേലിയ). മരുമക്കൾ: ദീപാനായർ, ശാന്തി നായർ. സംസ്കാരം: ഇന്ന് വൈകുന്നേരം 4ന് ശാന്തി കവാടത്തിൽ.