നെയ്യാറ്റിൻകര : ഓലത്താന്നി തെക്കേനുള്ളിയോട് വീട്ടിൽ പരേതനായ നെൽസന്റെ ഭാര്യ എം. സുമതി(65)നിര്യാതയായി .മക്കൾ: സാബു, ഷാജി, ഷിബു, പരേതനായ റസ്സൽ. മരുമക്കൾ : സുനി, സിന്ധു. പ്രാർത്ഥന ശനി 8 ന്.