പോത്തൻകോട്: ആനന്ദപുരം ശാന്തിനിലയത്തിൽ കൃഷ്ണൻകുട്ടി നായർ (57) നിര്യാതനായി . ഭാര്യ: ശാന്തമ്മ. മക്കൾ: ശാന്തികൃഷ്ണ, ശാരി കൃഷ്ണ. മരുമക്കൾ: ശ്രീജിത്ത്, വിപിൻ. സഞ്ചയനം തിങ്കളാഴ്ച 9ന്.