kabeer


മാറനല്ലൂർ: അരുമാളൂർ ഷജീല മൻസിലിൽ കബീർ സാഹിബ് (75) നിര്യാതനായി . ഭാര്യ​ ഹവ്വാഉമ്മ
മക്കൾ​: ഷജീല, ജുനൈദ,നൂർജഹാൻ,മിഹിറാജുദീൻ .മരുമക്കൾ​: റഷീദ്, ബാദുഷ, മുജീബ്, ഷാമില.