bijukumar

ബാലരാമപുരം: ആട്ടറ മൂലമുണപ്പുറം എസ്.എൻ സദനത്തിൽ പരേതനായ സദാശിവ പണിക്കരുടേയും നളിനിയുടെയും മകൻ ബിജുകുമാർ (ബിനു, 45 ) നിര്യാതനായി .ഭാര്യ ദീപ . മക്കൾ: വൈഗ, വേദ .സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8 മണിക്ക്.