1. നിറങ്ങൾ തിരിച്ചറിയാനും തീവ്രപ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?
കോൺ കോശങ്ങൾ
2. നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥ?
ഗ്ളൂക്കോമ
3. ചെവിയിലൂടെ വളർച്ച പരിശോധിക്കാനുപയോഗിക്കുന്ന ഉപകരണം?
ഓക്‌സനൊമീറ്റർ
4. പല്ലുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?
ഡെന്റെൻ
5. കരൾ ഉത്‌പാദിപ്പിക്കുന്ന ദഹനരസം?
പിത്തരസം
6. രക്തത്തിൽ യൂറിയയുടെ അളവ് കൂടുമ്പോഴുണ്ടാകുന്ന അവസ്ഥ?
യുറീമിയ
7. കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം?
ഒവാൽബൂമിൻ
8. കൊബാൾട്ടിൽ അടങ്ങിയിരിക്കുന്ന ജീവകം?
ജീവകം B 12
9. ഹോർമോണായി കണക്കാക്കുന്ന ജീവകം?
ജീവകം ഇ
10. മുലപ്പാൽ ഉത്പാദനത്തിന് സഹായിക്കുന്ന ഹോർമോൺ?
പ്രോലാക്ടിൻ
11. തൈറോക്സിന്റെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം?
ക്രട്ടിനിസം
12. രക്തത്തിൽ അധികമുള്ള ഗ്ളൂക്കോസിനെ ഗ്ളൈക്കോജനാക്കി മാറ്റുന്ന ഹോർമോൺ?
ഇൻസുലിൻ
13. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
സിങ്ക്
14. തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ?
തൈമോസിൻ
15. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം?
ക്ഷയരോഗം
16. എബോള രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂഖണ്ഡം?
ആഫ്രിക്ക
17. ആന്റിബയോട്ടിക്കുകളുടെ രാജാവെന്നറിയപ്പെടുന്നത്?
പെൻസിലിൻ
18. ജലം ഏറ്റവും കൂടുതൽ ആഗിരണം ചെയ്യുന്ന നിറം?
ചുവപ്പ്
19. ആൾട്ടർനേറ്റിങ് കറന്റ് ഉത്‌പാദി പ്പിക്കുന്ന സംവിധാനം?
എ.സി ജനറേറ്റർ
20. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടർ ?
ഡോ. സി.വി. രാമൻ.