ചിറയിൻകീഴ് : പെരുങ്കുഴി സുജി നിവാസിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (72- റിട്ട. ടീച്ചർ, പെരുങ്കുഴി യു.പി സ്കൂൾ) നിര്യാതയായി. മക്കൾ : സുജി. എസ്. ജി. നാഥ്, ഷിജി.എസ്.ജി.നാഥ്. മരുമകൻ : റാം രാജീവ്. ചെറുമക്കൾ : കാർത്തി, ഗൗരി, ശിവനാരായണൻ. സംസ്കാരം ഇന്ന് സ്വവസതിയിൽ.