മലയിൻകീഴ്: കോട്ടമ്പൂര് ലെയിൻ ശാസ്താമൃതത്തിൽ ജി.എം.പ്രേംകുമാർ(44,മുൻസിഫ് കോടതി,തിരുവനന്തപുരം) നിര്യാതനായി.മാതാവ്: മീനാക്ഷി.ഭാര്യ: ജി.സിന്ധു(സബ് കോടതി,തിരുവനന്തപുരം).മക്കൾ: പി.എസ്.പ്രണവ്,പി.എസ്.പ്രവീൺ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.