leela

പാറശാല: നെടുവാൻവിള ഹൗസിംഗ് കോളനിയിലെ 10 -ാം നമ്പർ വീട്ടിൽ നെൽസന്റെ ഭാര്യ ലീല കെ.എൻ (69) നിര്യാതയായി. മക്കൾ: ചന്ദ്രിക, വനജ, രേണുക. മരുമക്കൾ: രാജേന്ദ്രൻ, ശശി, കുമാർ. സഞ്ചയനം: ഞായറാഴ്ച വൈകുന്നേരം 3 മണിക്ക്.