sarala

വർക്കല:കാപ്പിൽ വാഴവിളയിൽ വീട്ടിൽ പരേതരായ കുഞ്ഞുകൃഷ്ണന്റെയും തങ്കമ്മയുടെയും മകൾ സരള (67) നിര്യാതയായി.

സഹോദരങ്ങൾ:സത്യഭാമ,സുശീല,സുഷമ,സുകുമാരൻ.