കടയ്ക്കാവൂർ: വർക്ക് ഷോപ്പുടമ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . അഞ്ചുതെങ്ങ് പൂത്തറ തരിശുപറമ്പ് കൊച്ചുപുത്തൻവീട്ടിൽ എഡിസൺ-റെജിദമ്പതികളുടെ മകൻ രഞ്ജിത്ത് (32) ആണ് തൂങ്ങിമരിച്ചത്. അവിവാഹിതനായ ഇയാൾ കടയ്ക്കാവൂർ ആയാന്റെവിളയിൽ വെൽഡിംഗ് വർക്ക് ഷോപ്പ് നടത്തുകയായിരുന്നു.