ശ്രീകാര്യം: കല്ലമ്പള്ളി എം.ആർ.എ -ബി-88 സുദർശനത്തിൽ പരേതനായ തച്ചക്കുറി വീട്ടിൽ പുഷ്പാംഗദരന്റെ ഭാര്യ കെ. രുദ്രായണി (ലക്ഷ്മികുട്ടി) (92) നിര്യാതയായി . മക്കൾ : ജ്യോതിർമയൻ, രാജശേഖരൻ, സുകേശൻ, വേണുഗോപാൽ. മരുമക്കൾ : സുകേശിനി, സതികുമാരി, വത്സല, നിഷ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.