1

പേരൂർക്കട: ചൂഴമ്പാല ശക്തി നിവാസിൽ എസ്.നാരായണ കുരുക്കൾ (87) നിര്യാതനായി. ഭാര്യ: കെ.ശക്തി ദേവി. മക്കൾ: എസ്.എൻ.ശ്രീകുമാർ (ഏഷ്യാനെറ്റ്) , എസ്.എൻ.ശ്രീകുമാരി (സെക്രട്ടേറിയറ്റ്) , എസ്.എൻ.ശ്രീജി (ശ്രീമൂവീസ്). മരുമക്കൾ: വി.എസ്.വിദ്യ (കോട്ടൻഹിൽ എച്ച്.എസ്.എസ്) , പരേതനായ കെ.സതീശൻ (സെക്രട്ടേറിയറ്റ്) , പി.ജയമോൾ. സംസ്കാരം: ഇന്ന് വൈകുന്നരം 3 ന് ശാന്തികവാടത്തിൽ.