വള്ളക്കടവ്: ജുമാമസ്ജിദ് റോഡിൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ സൈനബാ ബീവി(73) നിര്യാതയായി. മക്കൾ: ദിലീപ്, പരേതനായ നൗഫൽ, ഷംഹ, സൈബ, ഷാം. മരുമക്കൾ: മൈതീൻകണ്ണ്, അജീം, സുലേഖ, മിഷ.