പെരുന്താന്നി : മുരാരി റസിഡൻസ് അസോസിയേഷൻ എം .ആർ.എ.31 ൽ കുളത്തിൻകര വീട്ടിൽ എസ്.പത്മകുമാരി (ബേബി ,75 ) നിര്യാതയായി.
ഭർത്താവ് നളിനകുമാരൻ നായർ .മക്കൾ: എൻ.പി.ശ്രീജ (അലയൻസ് ടെക്നോപാർക്ക്) ,എൻ.പി.ശ്രീബ (ദേശി ബാങ്ക് ബാംഗ്ലൂർ) .
മരുമക്കൾ :ആർ.പി.സുധീർ ( അലയൻസ് ടെക്‌നോപാർക്ക്), വി.ഉണ്ണികൃഷ്ണൻ (ബ്രിട്ടാനിയ ബാംഗ്ലൂർ) .സംസ്ക്കാരം രാവിലെ 9. 30ന് ശാന്തികവാടത്തിൽ.