1
സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്സിന്റെ 10 ആം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി പേട്ട ഹയർ സെക്കണ്ടറി സ്കൂളിലെ പൊലീസ് കേഡറ്റ്സിന്റെ നേതൃത്വത്തിൽ പേട്ട കെ.സുകുമാരൻ സ്മാരക പാർക്കിൽ കേരള കൗമുദി ഡയറക്ടർ ലൈസ ശ്രീനിവാസനും പേട്ട സി.ഐ കെ.ആർ ബിജുവും ചേർന്ന് വൃക്ഷതൈ നടുന്നു.കേരള കൗമുദി പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു,ജനറൽ മാനേജർ (സെയിൽസ്) ശ്രീസാഗർ,ആശ തുടങ്ങിയവർ സമീപം