sumathi

ശാസ്തമംഗലം : മംഗളം ലെയ്ൻ എം.എൽ.ആർ 137 ചൈത്രത്തിൽ പുളിന്താനത്ത് എസ്. സദാശിവൻ നായരുടെ ഭാര്യ സുമതിക്കുട്ടി(86)​ നിര്യാതയായി. മക്കൾ: പ്രദീപ് പി.എസ് ( റിട്ട . അഡിഷണൽ സെക്രട്ടറി,​ ഗവ സെക്രട്ടേറിയറ്റ്)​,​ പ്രമിള സദാശിവൻ ( ചീഫ് മാനേജർ,​ എസ്.ബി.ഐ)​,​ ഡോ. പ്രമോദ്.പി.എസ് (ശാസ്ത ദന്തൽക്ലിനിക്,​ ശാസ്തമംഗലം)​. മരുമക്കൾ: ജയശ്രീ ( റിട്ട സെയിൽസ് ടാക്സ് ഓഫീസർ)​,​ കൃഷ്ണകുമാർ (റിട്ട അഡിഷണൽ സെക്രട്ടറി,​ ഗവ സെക്രട്ടേറിയറ്റ്)​,​ ഡോ. പ്രീതാ വി. നായർ ( ശാസ്താ ദന്തൽ ക്ലിനിക്)​.