ഉള്ളൂർ: നീരാഴി ലെയ്ൻ എൻ.എൽ.ആർ.എ 370 വെറുതിക്കോട് വീട്ടിൽ സുരേഷ്കുമാർ എ.കെ (55) നിര്യാതനായി. ഭാര്യ: സതി.വൈ. മക്കൾ: അഖിൽ കൃഷ്ണ, അരുൺ കൃഷ്ണ. സഞ്ചയനം : 24ന് രാവിലെ 8.30ന്.