നെടുമങ്ങാട്: മൂഴിചേലയിൽ വടക്കുംകര വീട്ടിൽ സാബു എ .കെ (47) സൗദി അറേബ്യയിൽ നിര്യാതനായി. ഭാര്യ സന്ധ്യ. മക്കൾ : പാർവ്വതി ,സജിത്ത് സംസ്‌ക്കാരം ഇന്ന് 12 മണിക്ക് . സഞ്ചയനം ബുധനാഴ്ച 8.30 ന്.