gggg

നെയ്യാറ്റിൻകര :ഫോർട്ട് വാ൪ഡ് ശ്രീഭവനിൽ ഗോപാലപിള്ള യുടെ ഭാര്യ വസുന്ധര അമ്മ( 96 ) നിര്യാതയായി. മക്കൾ: ഗിരിജ കുമാരി ,പരേതരായ ശാന്തകുമാരി ,ജി വിജയകുമാർ. മരുമക്കൾ :ഡോ.എസ് .എസ് . നായർ , പരേതനായ കെ .പി. സദാശിവൻ നായർ .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8. 30 ന്