പൂന്തുറ: പുതുവൽ പുത്തൻവീട്ടിൽ പരേതനായ എ. കരുണാകരന്റേയും എസ്. ശാന്തയുടെയും മകൻ സണ്ണി (49) നിര്യാതനായി.മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 7 മണിക്ക് സ്വവസതിയിൽ . മാതാവ് എസ്. ശാന്ത.ഭാര്യ പരേതയായ മണി .മക്കൾ : ആദർശ്, അശ്വതി .