arun


ചായ്‌ക്കോട്ടുകോണം: കളത്തറയ്ക്കൽ പ്ലാങ്കാല അരുൺ ഭവനിൽ
പി.അയ്യപ്പൻനായരുടെയും ഐ.മാധുരിയുടെയും മകൻ എ.എം.അരുൺ(32) നിര്യാതനായി . സഹോദരി: എം.സ്മിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.