കിളിമാനൂർ: പോങ്ങനാട് പഴയചന്ത പ്ലാ ക്കാട്ടുവീട്ടിൽ എസ്.ഷാജഹാൻ (56, പ്ലാക്കാടൻ) നിര്യാതനായി. ഭാര്യ: മുബീന മക്കൾ: ഷാനു, ഷബിന. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പോങ്ങനാട് ജുമാ മസ്ജിദിൽ.