. പോത്തൻകോട് : ചാരുംമൂട് മഹാദേവപുരം ഓടൂർ വീട്ടിൽ പരേതനായ ശ്രീധരപിള്ളയുടെ ഭാര്യ ജെ. കമലമ്മ (85) നിര്യാതയായി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 .