കല്ലമ്പലം: പാവല്ല കാവുവിള വീട്ടിൽ സുകുമാരൻ ആശാരിയുടെ ഭാര്യ വിജയലക്ഷ്മി ( 77 )നിര്യാതയായി.
മക്കൾ : സരസ്വതി, യോഗലക്ഷ്മി, ശിവനേശൻ, ശിവകുമാർ, വരലക്ഷ്മി , ശിവാനന്ദൻ
മരുമക്കൾ: ബാലകൃഷ്ണൻ, ഗോപിനാഥൻ , തങ്കമണി, വിജയലക്ഷ്മി, പരേതനായ രാജൻ , ഓമന
സഞ്ചയനം: 21-ന് രാവിലെ 9 ന്.