വെഞ്ഞാറമൂട് :അതുല്യാ ഭവനിൽ ആർ.സുരേന്ദ്രൻ ( 75)നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഷെറിൻ ഷാജു(ലണ്ടൻ), ടിന്റു അരുൺ (ദുബൈ), ശ്രുതി റോളിൻ (ലണ്ടൻ ). മരുമക്കൾ :. ഷാജു ഭാസ്‌ക്കരൻ (ലണ്ടൻ), അരുൺ ജയകുമാർ (ദുബൈ), റോളിൻ ആന്റണി(ലണ്ടൻ ).