thulasi-bhai

വിഴിഞ്ഞം:ചൊവ്വര കടയറ വീട്ടിൽ പി. തുളസി ബായി (70) നിര്യാതയായി .സഹോദരങ്ങൾ: സരസമ്മ ,പരേതരായ വേലായുധൻ നായർ, സുകുമാരൻ നായർ, വാസുദേവൻ നായർ. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8 മണിക്ക്