sainulabdeen

തിരുവനന്തപുരം: പരുത്തിക്കുഴി ഫാത്തിമ മൻസിലിൽ, ടി.സി.43/911ൽ സൈനുലാബ്ദ്ദീൻ (90) (സബിത ഹോട്ടൽ, ഓവർ ബ്രിഡ്ജ്) നിര്യാതനായി.ഭാര്യ : ബീമ

മക്കൾ:മാഹീൻ, ജമീല, പീരുമുഹമ്മദ്, ഫാത്തിമ. മരുമക്കൾ:ഖദീജ, പരേതനായ ഷഹാബ്ദ്ദീൻ, നസീറ,സിറാജ്.