മാറനല്ലൂർ:കോട്ടമുകൾ ഏലയ്ക്കൽ ഹൗസിൽ ബാലകൃഷ്ണന്റെ ഭാര്യ മെറ്റിൽഡ (പുഷ്പം,67) നിര്യാതയായി.മക്കൾ:സിന്ധുബാലൻ(അദ്ധ്യാപിക,ജവഹർ സെൻട്രൽ സ്കൂൾ, കാഞ്ഞിരംകുളം),ഷിബുബാലൻ.മരുമക്കൾ:സത്യകുമാർ (അസി.എൻജിനിയർ,പി.ഡബ്ലിയു.ഡി),സജിതാ ഷിബു.പ്രാർത്ഥന:ചൊവ്വാഴ്ച രാവിലെ 8ന് മാറനല്ലൂർ സെന്റ് പോൾ ചർച്ചിൽ.