gk

1. താപനില അളക്കുന്ന ഉപകരണമേത്‌?

തെർമോമീറ്റർ

2. ദൃശ്യപ്രകാശത്തിൽ ആവൃത്തി ഏറ്റവും കൂടുതൽ ഏത് വർണത്തിനാണ്?

വയലറ്റ്

3. പ്രസിദ്ധമായ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്?

ആൽബർട്ട് ഐൻസ്റ്റീൻ

4. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ ഉപഗ്രഹം?

എഡ്യൂസാറ്റ്

5. വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്കരിച്ചത്?

മാക്സ്‌വെൽ

6. എ ബ്രീഫ് ഹിസ്റ്ററി ഒഫ് ടൈം എന്ന ശാസ്ത്രഗ്രന്ഥം എഴുതിയത്?

സ്റ്റീഫൻ ഹോക്കിങ്

7. ലോക ടെലികമ്മ്യൂണിക്കേഷൻ ദിനം ?

മേയ് 17

8. ബഹിരാകാശ ദിനമായി ആചരിക്കുന്നതെന്ന്?

ഏപ്രിൽ 12

9. കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ എവിടെയാണ്?

ചൊവ്വ

10. ശബ്ദത്തെക്കുറിച്ചുള്ള പഠനം?

അക്വാസ്റ്റിക്സ്

11. സൂര്യനിൽ നിന്ന് പ്രകാശം എത്ര സമയം കൊണ്ട് ഭൂമിയിലെത്തും?

8.2 സെക്കൻഡ്

12. ഒന്നിൽക്കൂടുതൽ വർണരശ്മികൾ സംയോജിച്ചുണ്ടാകുന്ന പ്രകാശം?

സമന്വിത പ്രകാശം

13. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളേത്?

ബുധൻ, ശുക്രൻ

14. പ്രകാശവേഗം ഏറ്റവും കൂടുതൽ ശൂന്യതയിലാണെന്ന് കണ്ടെത്തിയത്?

ലിയോൺ ഫൂക്കാൾട്ട്

15. വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കാൻവേണ്ടി ഉപയോഗിക്കുന്ന കിരണങ്ങളേവ?

ഇൻഫ്രാറെഡ്

16. ക്ഷീരപഥത്തോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗാലക്സി?

ആൻഡ്രോമീഡ

17. അസ്ട്രോണമി എന്ന ശാസ്ത്രശാഖയുടെ പിതാവ്?

കോപ്പർ നിക്കസ്

18. ഊർജതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ വനിത?

മേരി ക്യൂറി

19. ശബ്ദതരംഗങ്ങളുടെ ആവൃത്തി

രേഖപ്പെടുത്താനുള്ള യൂണിറ്റ് ?

ഫെർട്സ്

20. വളരെ കുറച്ച് അളവിൽ കാന്തിക സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന വസ്തുക്കൾ?

പാരാ മാഗ്നറ്റിക് വസ്തുക്കൾ

21. ബഹിരാകാശ വാഹനങ്ങളിൽ വളർത്തുന്ന സസ്യമേത്?

ക്ളോറെല്ല

22. ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച വാഹനം?

വോസ്‌തോക്ക് 1

22. ഇന്ത്യൻ വംശജയായ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?

കല്പനാ ചൗള.