തിരുവനന്തപുരം: കണ്ണമ്മൂല ചട്ടമ്പിസ്വാമി നഗർ ചാലിയൻവിള വീട്ടിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ വി.പുഷ്‌കരാക്ഷി അമ്മ (90,റിട്ട.അദ്ധ്യാപിക)നിര്യാതയായി. മക്കൾ: പരേതനായ വി.സുകുമാരൻ നായർ, പി.സുഷമാദേവി (റിട്ട. കെ.എസ്.ഇ.ബി), പി.ഉഷാദേവി, പി.സുമാദേവി, പി.ഗീതാദേവി, പി. ലേഖ,സി.അഭിലാഷ് (മനോരമ ന്യൂസ്, കോട്ടയം). മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ, പരേതനായ ചന്ദ്രശേഖരൻ നായർ, ടി.സുധാകരൻ, ബാലഗംഗാധരൻ നായർ, എം.ആർ.രേഖ (മനോരമ ഓൺലൈൻ, കോട്ടയം).
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.