krishnammal

മണക്കാട്: യമുന നഗർ മൂന്നാം തെരുവിൽ ഹൗസ് നമ്പർ 84 ൽ ആറുമുഖം ആചാരിയുടെ ഭാര്യ കൃഷ്ണമ്മാൾ (66) നിര്യാതയായി. മകൻ: പെരുമാൾ, മരുമകൾ:ലത സഞ്ചയനം: ഇന്ന് ഉച്ചയ്ക്ക് 12 ന്.