മീനാങ്കൽ: വലിയകലുങ്ക് കിഴക്കുംകര തടത്തരികത്ത് വീട്ടിൽ വിശ്വനാഥൻ ആചാരിയുടെ ഭാര്യ ശ്യാമള (58) നിര്യാതയായി. മക്കൾ: വിനോദ് (ലാലു ), സരിത, ബിനു. മരുമക്കൾ: ലേഖ, പരേതനായ ബിനു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.