മീനാങ്കൽ: പറണ്ടോട് മൂന്നാംകല്ല് സുൽഫി മൻസിലിൽ ജനാബ് അബ്ദുൽ അസീസ് (86) നിര്യാതനായി.ഭാര്യ: ഷെരീഫാ ബീവി, മക്കൾ: റഹീം, ഖരീം, സബൂറാബീവി, സൗദാബീവി, സുൽഫീക്കർ ,സുൽഫത്ത്, നബീസത്ത്, സജീല, താഹിറ.മരുമക്കൾ: സൈനബാബീവി, സീനത്ത്, ഹാഷിം, മുനീറ, സുലൈമാൻ, സെയ്യദലി, ഷാഫി, സിദ്ദീഖ്.